ഇതും കുറച്ചു ദിവസം നിൽക്കുന്ന ഒരു ആരംഭശൂരത്വം മാത്രമായി ഒതുങുമോ എന്നറിയില്ല.
ഇന്നൊരു ചരിത്ര ദിനം കൂടിയാണ്. കേരളത്തിൽ തുടർച്ചയായി രണ്ടാം തവണയും ജനകീയ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. ജനങ്ങൾ നൽകിയ വിശ്വാസം കാത്തു സൂക്ഷിക്കുന്ന നല്ലൊരു ഭരണം പ്രതീക്ഷിക്കാം.
ഓരോ ദിവസവും ഭീതിപ്പെടുത്തുന്ന വാർത്തകൾ സമ്മാനിച്ചുകൊണ്ട് കൊറോണ അതിന്റെ പ്രയാണം തുടരുന്നു.
Good luck... Eagerly waiting for your new post....
ReplyDelete