Saturday 19 June 2021

വായനാദിനം

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ്  ശ്രീ  പി.എൻ പണിക്കരുടെ ചരമദിനം ജൂൺ 19. ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കു വേണ്ടി ജീവിതം മാറ്റിവെച്ച ആ മഹാൻന്റെ ജ്വലിക്കുന്ന ഓർമ്മകളിലാണ്
ജൂൺ 19 നമ്മൾ വായനാദിനമായി ആചരിക്കുന്നത്. സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി നമ്മുടെ കേരളം മാറിയതിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്.

 വായനയെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ വായനാദിന ആശംസകൾ.

2021 എന്റെ വായന ഇതുവരെ....

1. കഥ 2021. സമാഹരണം... അഞ്ജു സജിത്ത് 
2. സത്രം.....ടി പത്മനാഭൻ 
3.സ്വർഗ്ഗം തുറക്കുന്ന സമയം......  എം ടി വാസുദേവൻ നായർ
4. ചെമ്പിലമ്മിണി കൊലക്കേസ്.......  മജീദ് സെയ്ദ്
5. ഛായാ മരണം..........പ്രവീൺ ചന്ദ്രൻ
6. പ്രേത വേട്ടക്കാരൻ..........ജി ആർ ഇന്ദുഗോപൻ
7.സമ്പർക്കക്രാന്തി.......   വി ഷിനിലാൽ
8. രുദ്രാഗന..........  ഇഗ്നേഷ്യസ് വാര്യത്ത്
9.ആലിയ.... സേതു
10. അന്ധർ ബധിരർ മൂകർ....
                            ടി ഡി രാമകൃഷ്ണൻ

No comments:

Post a Comment

വായനാദിനം

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ്  ശ്രീ  പി.എൻ പണിക്കരുടെ ചരമദിനം ജൂൺ 19. ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കു വേണ്ടി ജീവിതം മാ...